മഹാരാഷ്ട്ര വാർത്ത

മഹാരാഷ്ട്രയിൽ വ്യാജമദ്യം കഴിച്ച് 13 മരണം; പുനെയിൽ വ്യാപകമായ അന്വേഷണം

മഹാരാഷ്ട്രയിലെ പുനെയിലും പിംപ്രി-ചിഞ്ച്‌വാഡിലുമായി വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ച സംഭവത്തിൽ വ്യാപകമായ അന്വേഷണം ആരംഭിച്ചു.