മാരിടൈം സെക്യൂരിറ്റി

ഹോർമുസ് പ്രതിസന്ധി: ക്വാഡ് സഖ്യം കടൽ, ഊർജ്ജ സഹകരണത്തിന്

പേർഷ്യൻ ഗൾഫിലെയും ദക്ഷിണ ചൈനാ കടലിലെയും സംഘർഷങ്ങൾക്കിടെ ക്വാഡ് വിദേശകാര്യ മന്ത്രിമാർ പുതിയ സഹകരണ പദ്ധതികൾ പ്രഖ്യാപിച്ചു.