യു.എസ്

ഇറാൻ എണ്ണ ഉപരോധം കടുപ്പിച്ച് യു.എസ്: ഹോർമുസ് നീക്കം മന്ദഗതിയിലാകുമോ?

ഇറാൻ എണ്ണ ഉപരോധം അമേരിക്ക കടുപ്പിച്ചതോടെ ആഗോള എണ്ണ വിപണിയിൽ ആശങ്കയേറി, ഹോർമുസ് കടലിടുക്കിലെ നീക്കം മന്ദഗതിയിലാകുമോ എന്ന് നിരീക്ഷകർ.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കിടയിൽ ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടും സ്നേഹം പ്രകടിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ട്രംപ്

ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ അപ്രതീക്ഷിത ഫോൺകോളിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും രാജ്യത്തോടും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദരവ് പ്രകടിപ്പിച്ചത്.