വന്ദേമാതരം വിവാദം: ‘ജമാഅത്തെ ഇസ്‌ലാമി പ്രീണനം കോൺഗ്രസിന് താല്പര്യം’ — രാജീവ് ചന്ദ്രശേഖർ
നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് വൻ വിവാദമായി. ജമാഅത്തെ ഇസ്‌ലാമിയെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.