റെയിൽവേ ജീവനക്കാർ

പെപ്‌സികോയിൽ നിർണായക നീക്കം: AI കാലത്ത് ജീവനക്കാർക്ക് വിശദീകരണം അനിവാര്യം

AI യുഗത്തിൽ ജീവനക്കാർക്ക് കാര്യങ്ങൾ വിശദീകരിക്കുന്നത് കൂടുതൽ പ്രധാനമാണെന്ന് പെപ്‌സികോ ചീഫ് പീപ്പിൾ ഓഫീസർ ബെക്കി ഷ്മിറ്റ് പറഞ്ഞു.

എട്ടാം ശമ്പള കമ്മീഷനിൽ വൻ ട്വിസ്റ്റ്; ശമ്പളം ലക്ഷങ്ങൾ കടക്കും, റെയിൽവേയിൽ പുതിയ നീക്കം!

കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾക്കിടെ റെയിൽവേ ജീവനക്കാർക്ക് വൻ നേട്ടമുണ്ടാക്കുന്ന നിർദേശം സമർപ്പിച്ചു.