ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേ

ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് ആറ് മരണം; 21 പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ലഖ്‌നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ എസി ബസ് മറിഞ്ഞ് ആറുപേർ മരിച്ചു.