വനിതാ സംവരണം

വനിതാ സംവരണം: നടപ്പാക്കാൻ വൈകുന്നത് ആശങ്കാജനകം; കേരളത്തിലും മാറ്റങ്ങൾ പ്രവചനം

പാർലമെന്‍റിലും നിയമനിർമ്മാണ സഭകളിലും സ്ത്രീകൾക്ക് 33% സംവരണം നടപ്പാക്കുന്നതിലെ കാലതാമസം ആശങ്കാജനകമെന്ന് മുൻ ജഡ്ജി രാധറാണി. കേരളത്തിലും ഇത് ചർച്ചയാകുന്നു.