വന്ദേമാതരം വിവാദം: ‘ജമാഅത്തെ ഇസ്‌ലാമി പ്രീണനം കോൺഗ്രസിന് താല്പര്യം’ — രാജീവ് ചന്ദ്രശേഖർ
നിയമസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തത് വൻ വിവാദമായി. ജമാഅത്തെ ഇസ്‌ലാമിയെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കേണ്ട: പിണറായി വിജയൻ, ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് വിമർശനം
വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടതില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി, ഇത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.

