വിലവിവരണം

ജൂണിൽ സ്വർണ്ണവില കുറയും: അഞ്ച് കാരണങ്ങൾ, അറിയേണ്ടതെല്ലാം!

ജൂണിൽ സ്വർണ്ണവില ഗണ്യമായി കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്; അഞ്ച് പ്രധാന ഘടകങ്ങൾ നിർണ്ണായകമാകും.