വൃന്ദാവൻ

വൃന്ദാവൻ ബാങ്കെ ബിഹാരി ക്ഷേത്രം: സമഗ്ര വികസനത്തിന് പദ്ധതി സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം

വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തിന്റെ വികസനത്തിന് വിശദമായ പദ്ധതി സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനും ക്ഷേത്ര ഭരണസമിതിക്കും നിർദ്ദേശം നൽകി.