വോട്ടർപട്ടിക

ഡൽഹിയിലെ വോട്ടർപട്ടിക പുതുക്കൽ ജൂൺ 30-ന്; അന്തിമ പട്ടിക ഒക്ടോബർ 7-ന് പ്രസിദ്ധീകരിക്കും

ഡൽഹിയിലെ വോട്ടർപട്ടിക പുതുക്കൽ ജൂൺ 30-ന് ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അശോക് കുമാർ അറിയിച്ചു.