സുരക്ഷാ സേന

മണിപ്പൂരിൽ കലാപം; ഉക്രൂലിൽ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു

മണിപ്പൂരിലെ ഉക്രൂൽ ജില്ലയിൽ സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു.