സുരക്ഷിതത്വം

കേരളം സുരക്ഷിതം: ഒരു വിദേശ വനിതയുടെ ഇന്ത്യയിലെ യാത്രാനുഭവം, യുപിക്ക് 0, കേരളത്തിന് 9/10!

ന്യൂയോർക്കിൽ നിന്നും ഇന്ത്യയിലേക്ക് താമസം മാറിയ ഒരു ട്രാൻസ് വനിത, തനിക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നി എന്ന് വെളിപ്പെടുത്തുന്നു.