സെൻസസ്

കൊട്ടിയ ഗ്രാമങ്ങളിൽ സെൻസസ്: ആന്ധ്ര-ഒഡീഷ തർക്കം രൂക്ഷം; കേന്ദ്രം ഇടപെടണമെന്ന് ആവശ്യം

ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരെ ഒഡീഷ കൊട്ടിയ ഗ്രാമങ്ങളിൽ സെൻസസ് എടുക്കുന്നതിൽ നിന്ന് തടഞ്ഞത് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചു.