സ്വാമി അവിമുക്തേശ്വരാനന്ദ്

പോക്സോ കേസ്: സ്വാമി അവിമുക്തേശ്വരാനന്ദിന് മുൻകൂർ ജാമ്യം; സുപ്രീം കോടതി ഇടപെടുന്നില്ല

പോക്സോ കേസിൽ സ്വാമി അവിമുക്തേശ്വരാനന്ദിന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.