D-Mart ഓഹരി

D-Mart, മീഷോ ഓഹരികളിൽ HNI നിക്ഷേപം കുതിച്ചുയർന്നു: Q4-ൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ 10 സ്റ്റോക്കുകൾ

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും, Q4-ൽ HNI നിക്ഷേപകർ താല്‍പ്പര്യം കാണിച്ച ഓഹരികളാണ് D-Mart, മീഷോ എന്നിവ.