FirstCry

FirstCry ശരിക്ക് ‘വളർന്നു’; ത്രൈമാസ നഷ്ടം 57% കുറച്ച് വൻ മുന്നേറ്റം!

കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ ഇ-കൊമേഴ്‌സ് ഭീമനായ FirstCry കഴിഞ്ഞ പാദത്തിൽ വരുമാനത്തിൽ 12% വളർച്ചയും നഷ്ടത്തിൽ 57% കുറവും രേഖപ്പെടുത്തി.