Kerala Next CM

കേരള തിരഞ്ഞെടുപ്പ് 2026: UDF 102 സീറ്റ്, 50 വർഷത്തിലെ ആദ്യ Communism-Free ഇന്ത്യ

UDF 102 സീറ്റ് നേടി 1977-ന് ശേഷം ഏറ്റവും വലിയ ഭൂരിപക്ഷം; LDF 35 സീറ്റിൽ ഒതുങ്ങി. 50 വർഷത്തിലെ ആദ്യ Communist-Free ഇന്ത്യ. അടുത്ത CM — VD Satheesan, Chennithala, KC Venugopal, Tharoor ചർച്ചയിൽ.