Punjabi Singer Murder

കാറിൽ വെടിയേറ്റ പഞ്ചാബി ഗായിക യഷിന്ദർ കൗറിന്റെ മൃതദേഹം കനാലിൽ; കാനഡയിലുള്ള സുഹൃത്തിനെതിരെ കേസ്

ലുധിയാന, 20 മെയ് 2026: പഞ്ചാബി സംഗീത ലോകത്തെ നടുക്കി ഒരു ക്രൂര കൊലപാതകം. ഇന്ദർ കൗർ എന്ന പേരിൽ പ്രശസ്തയായ പഞ്ചാബി ഗായിക യഷിന്ദർ കൗറിനെ (29) ലുധിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയി ആറു ദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം നീലോൺ കനാലിൽ നിന്നും പോലീസ് കണ്ടെടുക്കുന്നത്. കാനഡയിൽ താമസിക്കുന്ന…