Realme

8,000mAh ബാറ്ററിയുമായി Realme 16T: ചാർജിങ് പേടി ഇനി പഴങ്കഥയാകുമോ?

8,000mAh ബാറ്ററിയുമായി റിയൽമി 16T സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ നാളെ എത്തുന്നു, ചാർജിങ് ലൈഫിന്റെ കാര്യത്തിൽ ഇത് പുതിയൊരു തുടക്കമാകും.