Redmi 13C 5G

റെഡ്മിയുടെ കിരീടം തെറിക്കുമോ? 9,499 രൂപയ്ക്ക് HMD Vibe2 5G വിപണിയിൽ

ബജറ്റ് 5G ഫോൺ വിപണിയിൽ റെഡ്മി 13C 5G-ക്ക് വെല്ലുവിളിയായി HMD Vibe2 5G ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപനയ്‌ക്കെത്തും.