The Great Grand Superhero

ജാഗു ദാദയുടെ മാന്ത്രിക സ്പർശം: The Great Grand Superhero ഒരു ‘കംഫർട്ട് മൂവി’യായി മാറുന്നു!

ജാക്കി ഷ്രോഫിന്റെ The Great Grand Superhero കുടുംബപ്രേക്ഷകർക്ക് ഒരു കംഫർട്ട് മൂവിയായി മാറിയെന്ന് സോഷ്യൽ മീഡിയ.