വെൽനസ്

47-കാരിയുടെ യൗവന രഹസ്യം: ഐസ് ബാത്തും ഡിറ്റോക്സും വേണ്ട, ഈ ‘ബോറിംഗ്’ കാര്യങ്ങൾ മതി!

47 വയസ്സിലും യുവത്വം നിലനിർത്തുന്ന സിംഗിൾ മദർ രാഖി ഗണേർവാളിന്റെ സൗന്ദര്യ രഹസ്യങ്ങൾ വൈറലാകുന്നു.