സലോണി കുക്രേജ

വേനൽ ചൂടിൽ ആശ്വാസമായി ഒരു അടിപൊളി കാപ്പി: Caramel Popcorn Mocha Cold Coffee ഉണ്ടാക്കി നോക്കിയാലോ?

വേനൽച്ചൂടിൽ ഒരു തണുത്ത കാപ്പി കുടിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഈ Caramel Popcorn Mocha Cold Coffee ഒന്നു പരീക്ഷിച്ചു നോക്കൂ.